2016 മാർച്ച് 10, വ്യാഴാഴ്ച
വിളക്ക്
എന്റെ ചുറ്റിലും തെളിഞ്ഞിരിന്നോരോ
വിളക്കുകളെല്ലാമേ കെട്ടുപോയാലും
മിന്നാമിനുങ്ങാകുമീ ഞാന്‍ പ്രകാശം
പരത്തുമൊരു മെഴുകുതിരിപോല്‍
അന്ത്യംവരെയുമീഭൂവില്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ