2016 മാർച്ച് 14, തിങ്കളാഴ്ച
അകലുന്ന മനസ്സ്
വേലികള്കൊണ്ട് അകറ്റിനീ മനുഷ്യബന്ധത്തെ
മതിലുകള്കൊണ്ടുവേര്തിരിച്ചു ജീവിതങ്ങളെ
അറിയുന്നില്ലെയെന്റെയും നിന്റെയും
ജീവവായു ഒന്നാണെന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ