2016 ജൂൺ 14, ചൊവ്വാഴ്ച
ടച്ച് സ്ക്രീന്‍
പ്രായഭേദമന്യേ എന്തെ
എല്ലാപേരുമെന്നെ തലോടുന്നു
എന്റെ മേനിയേ തഴുകുവാന്‍
സമയവും കാലവുമില്ലല്ലോ
വിശ്രമമില്ലാത്ത ജീവിതം
വൈഫിനെ നോക്കാന്‍ സമയമില്ല
വൈ ഫൈ തേടുന്നവരനേകം
ടച്ച് സ്ക്രീനിന്റെ പരാതിയാണേ----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ