2016 ജൂൺ 24, വെള്ളിയാഴ്ച
കൊഴിഞ്ഞ പൂക്കള്‍
ഞെട്ടറ്റു വീഴും പൂക്കളെ പേറും കാറ്റും
നിലത്തുവീഴുമോരോ പൂക്കളെ താങ്ങും
ഭൂമിയും അറിയുന്നില്ലല്ലോ
പതിച്ചപൂവിന് ഞെട്ടിന്റെ വേദന----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ