2016 ജൂലൈ 5, ചൊവ്വാഴ്ച
കേരവൃക്ഷം
കേരവൃക്ഷം
***********
മലയാളിക്കലങ്കാരമായി
ഹൃദയത്തില്പേറിയ
കേരവൃക്ഷത്തെ മറന്ന്
ലാഭക്കൊതിയാല്‍
റബ്ബറിനെ മനസ്സില്‍ പേറിയ
മലയാളിയിന്നുറബ്ബര്
പോലെയുരുകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ