2016 ഒക്ടോബർ 25, ചൊവ്വാഴ്ച
കൊഴിഞ്ഞ ഇലകള്‍
കൊഴിഞ്ഞ ഇലകള്‍
**********************
കൊഴിഞ്ഞയിലയില്
പാദമുറപ്പിച്ച്
പച്ചയിലയുടെ തണല്‍
തേടുന്നമനുഷ്യര്‍
മറന്നുപോകുന്നു
കൊഴിഞ്ഞുപോയ
ഇലകള്ചെയ്ത നന്മകള്
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ