സ്വര്‍ഗ്ഗരാജ്യമെന്ന ഭാഗ്യം നേടാനായൊരുനേരം
ഭക്ഷണം വര്‍ജ്ജിച്ചുപവസിക്കും ഭക്തനും
ഒരു നേരം വിശപ്പടക്കനായിപ്പരക്കംപ്പായും
ദരിദ്രനാരായണനുമീഭൂമിയിലെ വൈരുധ്യങ്ങള്‍----
ഭക്ഷണം വര്‍ജ്ജിച്ചുപവസിക്കും ഭക്തനും
ഒരു നേരം വിശപ്പടക്കനായിപ്പരക്കംപ്പായും
ദരിദ്രനാരായണനുമീഭൂമിയിലെ വൈരുധ്യങ്ങള്‍----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ