കലക്കവെള്ളംകൊടുത്താല്‍
ഇളനീര്‍നല്‍കുംകേരവൃക്ഷവും
മനുഷ്യന്‍ പുറംതള്ളും വിഷം തിന്നു
ഫലം പുറപ്പെടുവിക്കും വൃക്ഷവും
മനുഷ്യനുപേക്ഷിക്കും ആഹാരം കഴിച്ച്
വീടിനുകാവല്‍ നല്‍കും ശ്വനനും
സ്നേഹവും കരുതലും കൊടുത്താല്‍
കവിളില്‍തല്ലും പരിഹാസവും നല്‍കും
മനുഷ്യനുമീഭൂവിന്‍റെ സമ്മാനം-----.
ഇളനീര്‍നല്‍കുംകേരവൃക്ഷവും
മനുഷ്യന്‍ പുറംതള്ളും വിഷം തിന്നു
ഫലം പുറപ്പെടുവിക്കും വൃക്ഷവും
മനുഷ്യനുപേക്ഷിക്കും ആഹാരം കഴിച്ച്
വീടിനുകാവല്‍ നല്‍കും ശ്വനനും
സ്നേഹവും കരുതലും കൊടുത്താല്‍
കവിളില്‍തല്ലും പരിഹാസവും നല്‍കും
മനുഷ്യനുമീഭൂവിന്‍റെ സമ്മാനം-----.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ