അപരന്റെ തീന് മേശക്ക്
കാവലിരിക്കുന്നവനും
അപരന്റെ കുഞ്ഞിനെ
മുലയൂട്ടുന്നവളും
അപരന്റെ കുഞ്ഞിനെ
വാടകയ്ക്ക് ഉദരത്തില്‍
പേറുന്നവളും
ദൈവത്തിന്റെ പ്രതിബിംബമല്ലോ
കാവലിരിക്കുന്നവനും
അപരന്റെ കുഞ്ഞിനെ
മുലയൂട്ടുന്നവളും
അപരന്റെ കുഞ്ഞിനെ
വാടകയ്ക്ക് ഉദരത്തില്‍
പേറുന്നവളും
ദൈവത്തിന്റെ പ്രതിബിംബമല്ലോ
ഊരാര്‍ പിള്ളയെ ഊട്ടി വളര്‍ത്തിയാല്‍ തന് പിള്ള താനേ വളര്‍ന്നോളും...
മറുപടിഇല്ലാതാക്കൂ