ഓര്‍ക്കുക ഭാരതത്തിനാത്മാവാം ചര്‍ക്കയെ-
*******************************************
ഖദര്‍ എന്തെന്നറിയില്ല
ഖാദി എന്തെന്നറിയില്ല
ചര്‍ക്കപോലുമെന്തെന്ന-
റിയാത്തൊരു കൂട്ടര്‍-
രാഷ്ട്രമെന്തെന്നറിയാതെ
രാഷ്ട്രപിതാവിനെ
കല്ലെറിയുന്നവര്‍
ഗോട്സേക്ക് ബിരിയാണി വിളമ്പി
ഗാന്ധിജിക്ക് കഞ്ഞി കൊടുക്കാന്‍
വെമ്പുന്നവര്‍
ദേശമെന്തെന്നറിയാതെ
ദേശീയ ഗാനം പാടുന്നവര്‍
കാരണമില്ലാതെ കാരണവരെ
കൊന്നൊരു കൂട്ടര്‍
പുലമ്പുന്നു കുടുംബ സ്നേഹം
ഇല്ല മാപ്പില്ല
നിങ്ങള്‍ക്ക്-ചരിത്ര മേകില്ല
മാപ്പൊരിക്കലും
മരുപ്പച്ച
*******************************************
ഖദര്‍ എന്തെന്നറിയില്ല
ഖാദി എന്തെന്നറിയില്ല
ചര്‍ക്കപോലുമെന്തെന്ന-
റിയാത്തൊരു കൂട്ടര്‍-
രാഷ്ട്രമെന്തെന്നറിയാതെ
രാഷ്ട്രപിതാവിനെ
കല്ലെറിയുന്നവര്‍
ഗോട്സേക്ക് ബിരിയാണി വിളമ്പി
ഗാന്ധിജിക്ക് കഞ്ഞി കൊടുക്കാന്‍
വെമ്പുന്നവര്‍
ദേശമെന്തെന്നറിയാതെ
ദേശീയ ഗാനം പാടുന്നവര്‍
കാരണമില്ലാതെ കാരണവരെ
കൊന്നൊരു കൂട്ടര്‍
പുലമ്പുന്നു കുടുംബ സ്നേഹം
ഇല്ല മാപ്പില്ല
നിങ്ങള്‍ക്ക്-ചരിത്ര മേകില്ല
മാപ്പൊരിക്കലും
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ