ഒരു ജനാധിപത്യരാജ്യം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും
സമ്പൂര്‍ണ്ണമായത് അതിന് സ്വന്തമായി ഒരു നിയമ
സംഹിത നിലവില്‍ വന്നപ്പോഴാണ്.1947 ആഗസ്റ്റ് 15 ന്
സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അന്ന് മുതല്‍ തുടങ്ങിയ
കഠിനമായ പരിശ്രമം കൊണ്ട് 1950 ജനുവരി 26ന്
അത് നമുക്ക് സാധ്യമായി. 68 -മത് റിപ്പബ്ലിക് ദിനം
ആഘോഷിക്കുമ്പോഴും ഭരണഘടന വിഭാവനം
ചെയ്യുന്ന വിദ്യഭ്യാസപരവും സാമ്പത്തികവുമായ
സമത്വവും വികസനവും താഴേക്കിടയില്‍
എത്രത്തോളം എത്തിയെന്ന്‍ ചിന്തിക്കേണ്ട ഒരു
നിമിഷം കൂടിയാണ്.സ്വതന്ത്ര്യാനന്തരം ഒറ്റപ്പെട്ട
തുരുത്ത് പോലെ നിന്ന നാട്ടു രാജ്യങ്ങളെ ഒരുമിച്ച്
ചേര്‍ക്കാന്‍ നെഹ്‌റു വിന്‍റെ നേതൃത്വത്തിന് ഒത്തിരി
പാടുപെടേണ്ടി വന്ന്, എന്നാല്‍ ഇന്ന് മതത്തിന്‍റെ
പേരില്‍ സങ്കുചിത ചിന്തയുടെ പേരില്‍ നമ്മുടെ
മണ്ണിനെ കീറിമുറിക്കാന്‍ കാത്തിരിക്കുന്നു പലരും.
ഈ നിമിഷത്തില്‍ സ്വതന്ത്ര്യത്തിനുവേണ്ടി
പോരാടിയവരെ ഓര്‍ത്തു കൊണ്ട് എല്ലാവര്‍ക്കും
റിപ്പബ്ലിക് ദിനാശംസകള്‍--
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ