ജനാലയും വാതിലുമടച്ച്
സൂര്യകിരണങ്ങള്ക്കകത്തേക്ക്
കടക്കാന്വിഘാതംനില്കും ഭവനവും
അപരനെക്കാണാന് കണ്ണില്ലാതെ
ഇടുങ്ങിയമനസ്സുമായി ജീവിക്കുന്ന
മനുഷ്യനും സമം---
സൂര്യകിരണങ്ങള്ക്കകത്തേക്ക്
കടക്കാന്വിഘാതംനില്കും ഭവനവും
അപരനെക്കാണാന് കണ്ണില്ലാതെ
ഇടുങ്ങിയമനസ്സുമായി ജീവിക്കുന്ന
മനുഷ്യനും സമം---
മനോഹരം....
മറുപടിഇല്ലാതാക്കൂ