വിശപ്പടക്കാനായി നടുവൊടിഞ്ഞ്
പണിയെടുക്കുന്നോരനവധി
തിന്നയന്നം ദഹിക്കാനായി
പണിപ്പെടുന്നോര്‍ അതിലധികം
പരസ്പരം കൂടാത്തരണ്ടുകൂട്ടര്
കാണുന്ന യാഥാര്‍ഥ്യങ്ങള്‍
പണിയെടുക്കുന്നോരനവധി
തിന്നയന്നം ദഹിക്കാനായി
പണിപ്പെടുന്നോര്‍ അതിലധികം
പരസ്പരം കൂടാത്തരണ്ടുകൂട്ടര്
കാണുന്ന യാഥാര്‍ഥ്യങ്ങള്‍
വാസ്തവം....നല്ല എഴുത്ത്..
മറുപടിഇല്ലാതാക്കൂ