2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

തീന്‍മേശ

അപരന്‍റെ തീന്‍ മേശക്ക്
കാവലിരിക്കുന്നവനും

അപരന്‍റെ കുഞ്ഞിനെ
മുലയൂട്ടുന്നവളും

അപരന്റെ കുഞ്ഞിനെ
വാടകയ്ക്ക് ഉദരത്തില്‍
പേറുന്നവളും

ദൈവത്തിന്‍റെ പ്രതിബിംബമല്ലോ

1 അഭിപ്രായം:

  1. ഊരാര്‍ പിള്ളയെ ഊട്ടി വളര്‍ത്തിയാല്‍ തന്‍ പിള്ള താനേ വളര്‍ന്നോളും...

    മറുപടിഇല്ലാതാക്കൂ