വെളുത്ത പ്രതലത്തിലൊട്ടിയൊരു
കറുത്ത പൊട്ടിനെ കണ്ടവര്‍
കറുത്തപൊട്ടിനു ചുറ്റുമുള്ള
വെളുത്ത പ്രതലത്തെയെന്തേ
കാണാതെപോയി
മനുഷ്യന്റെ തിന്മകളെമാത്രം
കാണുന്നവര്‍ നന്മ കൂടി
കാണാന്‍ ശ്രമിച്ചെങ്കില്‍---
കറുത്ത പൊട്ടിനെ കണ്ടവര്‍
കറുത്തപൊട്ടിനു ചുറ്റുമുള്ള
വെളുത്ത പ്രതലത്തെയെന്തേ
കാണാതെപോയി
മനുഷ്യന്റെ തിന്മകളെമാത്രം
കാണുന്നവര്‍ നന്മ കൂടി
കാണാന്‍ ശ്രമിച്ചെങ്കില്‍---
ശരിയാ ഞാനും ഇപ്പോഴും ഓര്‍ക്കുന്നതാ ഇങ്ങനെ...നല്ല ചിന്തെ .. നല്ല എഴുത്ത്....ഭാവുകങ്ങള്‍ !
മറുപടിഇല്ലാതാക്കൂ