2017, മേയ് 12, വെള്ളിയാഴ്‌ച
വക്രബുദ്ധി
കര്‍മ്മത്തെ തള്ളി
അധര്‍മത്തെ പുല്കി
സമ്പത്ത് തേടാന്‍
വെമ്പുന്ന കൂട്ടര്‍
കാച്ചിക്കുറുക്കുന്നു
പാഠവിഷയങ്ങള്‍
വാര്‍ത്തിറക്കുന്നു
കുയിലിന് സമമാം
വക്രബുദ്ധികളെ--
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ