ഒഴുകുന്ന വെള്ളത്തില്‍ ഏതെങ്കിലും മാലിന്യം കലര്‍ന്നാല്‍
ആ മാലിന്യം ഒഴുകുന്ന വെള്ളത്തോടൊപ്പം ചേര്‍ന്ന് കുറെ
യാത്ര ചെയ്യുമ്പോഴേയ്ക്കും നദിയുടെ തീരങ്ങളില്‍ അടിഞ്ഞോ
മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലോ വെള്ളവും മാലിന്യവും
വേര്‍തിരിക്കപ്പെടും. ഒഴുകാത്ത വെള്ളത്തില്‍ മാലിന്യം
വീണാല്‍ എന്നും മലിനജലമായി അവശേഷിക്കും. ജീവിതവും
ഇതുപോലെയാണ് നമുക്കുണ്ടാകുന്ന തിക്താനുഭവങ്ങളുമായി
നമ്മള്‍ ഒരിടത്തിരുന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കാര്‍ന്നു തിന്നും
മറിച്ച് ജീവിതത്തെ അതിന്‍റെ ഒഴിക്കിന് വിട്ടാല്‍ നമുക്കുണ്ടാകുന്ന
തിക്താനുഭവങ്ങളെ സര്‍ഗാത്മകമാക്കാന്‍ കഴിയും---.
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ