അകലെക്കാണും പട്ടിണിക്കാരനെ
നോക്കി നെടുവീര്‍പ്പിടുന്നോര്‍
അടുത്തുകാണും പട്ടിണിക്കാരന്‍റെ
രോദനമെന്തേ കേള്‍ക്കാതെ പോകുന്നു
നല്ല മനസ്സുണ്ടെങ്കിലെവിടെയും
ചെയ്യാംനന്മകള്‍ വാക്കല്ല പ്രവര്‍ത്തിയാണ്
മുഖ്യമെന്നു ഓര്‍ത്തീടുകില്‍ ---
നോക്കി നെടുവീര്‍പ്പിടുന്നോര്‍
അടുത്തുകാണും പട്ടിണിക്കാരന്‍റെ
രോദനമെന്തേ കേള്‍ക്കാതെ പോകുന്നു
നല്ല മനസ്സുണ്ടെങ്കിലെവിടെയും
ചെയ്യാംനന്മകള്‍ വാക്കല്ല പ്രവര്‍ത്തിയാണ്
മുഖ്യമെന്നു ഓര്‍ത്തീടുകില്‍ ---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ