അക്ഷരങ്ങള്‍ അക്കങ്ങള്‍ക്കായി
വഴിമാറുന്നു
ആദര്‍ശങ്ങള്‍ വെറും വാക്കാകുന്നു
അജ്ഞതയകറ്റേണ്ടവരിന്ന്‍
അന്യന്‍റെ കീശ തേടിയലയുന്നു
എവിടെയും കച്ചവടം
ജീവിതം പോലും
കച്ചവടമാകുന്നു-----
മരുപ്പച്ച
വഴിമാറുന്നു
ആദര്‍ശങ്ങള്‍ വെറും വാക്കാകുന്നു
അജ്ഞതയകറ്റേണ്ടവരിന്ന്‍
അന്യന്‍റെ കീശ തേടിയലയുന്നു
എവിടെയും കച്ചവടം
ജീവിതം പോലും
കച്ചവടമാകുന്നു-----
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ