പൊട്ടിമുളക്കാന്‍ കാത്തിരിക്കുന്ന വിത്ത് പോലെ മണ്ണില്‍
ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മകതയെ വിരിയിക്കാന്‍ ഈ മണ്ണിനെ
ഞാനൊന്ന് പുണരട്ടെ, എനിക്ക് വെഞ്ചാമരം വീശുന്ന എന്‍റെ
തോഴിമാരായ വൃക്ഷ ലതാതികളെ ഞാനൊന്നു തലോടട്ടെ,
എന്‍റെ കര്‍ണ്ണപുടങ്ങള്‍ക്ക് സന്തോഷം തരുന്ന എന്‍റെ പക്ഷി
സോദരരെ എന്‍റെ തോളത്ത് നിങ്ങളെ ഞാന്‍ ചുമക്കട്ടെ,
കളകളം പാടി ഒഴുകുന്ന കാട്ടാറുകളെ നിന്‍റെ പുളിനങ്ങളില്‍
ഞാനൊന്ന് ഇരുന്നോട്ടെ, കാലങ്ങളെ അതിജീവിച്ച്-
പിറക്കട്ടെ സാഹിത്യങ്ങള്‍ കൈരളിക്കലങ്കാരമായിയെന്നും
സര്‍വ്വവും സഹിക്കുന്ന ഭൂമി ദേവീ സകലതിലും നിറഞ്ഞിരിക്കുന്ന
പ്രപഞ്ച ശക്തീ സ്വസ്തി---സ്വസ്തി--
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ