ആകാശത്ത് വിരിയുന്ന നക്ഷത്രങ്ങളെക്കാള്‍
എന്ത് മേന്മയാണ് നീ തേടുന്ന പഞ്ച നക്ഷത്ര-
ഹോട്ടലുകള്‍ക്കുള്ളത്. കളകളം പാടുന്ന
കാട്ടാറുകളുടെ സംഗീതത്തേക്കാള്‍ എന്ത്
സുഖമാണ് നിനക്ക് കോലാഹലങ്ങളില്‍
നിന്ന് ലഭിക്കുക. വിശക്കുന്നവന് അപ്പം
നല്‍കുന്നതിനേക്കാള്‍ എന്ത് സുഖമാണ്
നിനക്ക് ആര്‍ഭാടമായ സദ്യകളില്‍ നിന്ന്
ലഭിക്കുക---ഒരു നിമിഷം പ്രകൃതിയിലേക്ക്
മടങ്ങുക ശാന്തമായി പ്രകൃതിയുടെ ഭാഷ
ശ്രവിക്കുക----നിനക്ക് വേണ്ടത് ദൈവം
ഒരുക്കിയിട്ടുണ്ട്-----ഈ പ്രപഞ്ചത്തില്‍---
മരുപ്പച്ച
എന്ത് മേന്മയാണ് നീ തേടുന്ന പഞ്ച നക്ഷത്ര-
ഹോട്ടലുകള്‍ക്കുള്ളത്. കളകളം പാടുന്ന
കാട്ടാറുകളുടെ സംഗീതത്തേക്കാള്‍ എന്ത്
സുഖമാണ് നിനക്ക് കോലാഹലങ്ങളില്‍
നിന്ന് ലഭിക്കുക. വിശക്കുന്നവന് അപ്പം
നല്‍കുന്നതിനേക്കാള്‍ എന്ത് സുഖമാണ്
നിനക്ക് ആര്‍ഭാടമായ സദ്യകളില്‍ നിന്ന്
ലഭിക്കുക---ഒരു നിമിഷം പ്രകൃതിയിലേക്ക്
മടങ്ങുക ശാന്തമായി പ്രകൃതിയുടെ ഭാഷ
ശ്രവിക്കുക----നിനക്ക് വേണ്ടത് ദൈവം
ഒരുക്കിയിട്ടുണ്ട്-----ഈ പ്രപഞ്ചത്തില്‍---
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ