ആയിരം നക്ഷത്രങ്ങള്‍ ഇനിയും
ഉദിച്ചേക്കാം, എല്ലാം നന്നായി
പ്രകാശം പരത്തിയേക്കാം---
എന്നാലും അതൊന്നും നിനക്ക്
പകരമാവില്ലല്ലോ. എന്‍റെ ആത്മാവിനെ
തൊട്ടുണര്‍ത്തിയത് ഒരു നുള്ള്
പ്രകാശം പരത്തിയത് നീ മാത്രമായിരുന്നു
നീ മാത്രം----
മരുപ്പച്ച
ഉദിച്ചേക്കാം, എല്ലാം നന്നായി
പ്രകാശം പരത്തിയേക്കാം---
എന്നാലും അതൊന്നും നിനക്ക്
പകരമാവില്ലല്ലോ. എന്‍റെ ആത്മാവിനെ
തൊട്ടുണര്‍ത്തിയത് ഒരു നുള്ള്
പ്രകാശം പരത്തിയത് നീ മാത്രമായിരുന്നു
നീ മാത്രം----
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ