ദൂരത്ത് നിന്ന് നോക്കിയപ്പോള്‍
നിന്നില്‍ കണ്ട വൈരൂപ്യം
നിന്‍ ഹൃദയമറിഞ്ഞപ്പോള്‍
എന്തേ എന്നില്‍ സൌന്ദര്യമായി
മുന്‍വിധിയാലെ അപരനെ
വിധിക്കാനോരുങ്ങുന്നോര്‍
നിമിനേരം ഹൃദയമൊന്നു
കണ്ടെങ്കില്‍---
നിന്നില്‍ കണ്ട വൈരൂപ്യം
നിന്‍ ഹൃദയമറിഞ്ഞപ്പോള്‍
എന്തേ എന്നില്‍ സൌന്ദര്യമായി
മുന്‍വിധിയാലെ അപരനെ
വിധിക്കാനോരുങ്ങുന്നോര്‍
നിമിനേരം ഹൃദയമൊന്നു
കണ്ടെങ്കില്‍---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ