2016, മേയ് 10, ചൊവ്വാഴ്ച

സ്ത്രീ

കുഞ്ഞായിരുന്നപ്പോള്‍
നാണംകൊണ്ട്   തല കുനിച്ചവള്‍

കല്യാണപ്രായമായപ്പോള്‍
താലിക്കായി തലകുനിച്ചവള്‍

അമ്മയായപ്പോള്‍ മക്കള്‍ക്കായി
തലകുനിച്ചവള്‍

എന്നും സകലതും ത്യജിക്കും
ത്യാഗപൂര്‍ണ്ണയാണ് സ്ത്രീ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ