2016, മേയ് 12, വ്യാഴാഴ്‌ച

നെഴ്സ്‌മാര്‍ക്കായി---


         നെഴ്സ്‌മാര്‍ക്കായി
         *******************

കരുതലില്‍ തലോടലേകിയൊരച്ചനേയും
പത്തുമാസംപേറിയയൊരമ്മയേയും
സമ്മാനം നല്‍കിയൊരു സുഹൃത്തിനെയും
ജീവകാലമോര്‍ക്കുന്നോര്‍
ആദ്യസ്പര്‍ശനമേകിയൊരു
ഭൂമിതന്‍മാലഖയാം
സൂതികര്‍മ്മിണിയെ എന്തേ
ഒരുനാളെങ്കിലും ഓര്‍ക്കുന്നില്ല---







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ