2016, മേയ് 3, ചൊവ്വാഴ്ച

തോള്‍

ഉയരത്തിലെത്താന്‍
തോള്കൊടുത്തോനെ
ഒരുനാള്‍ ചവിട്ടി താഴെയിട്ടോന്‍
പത്ത്മാസം ചുമന്നോരമ്മയെ
തള്ളിപ്പറയുമ്പോലെയല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ