2016, മേയ് 11, ബുധനാഴ്‌ച

വെളിച്ചം

ഉള്‍വെളിച്ചം നഷ്ടപ്പെട്ടോരിന്നു
ബാഹ്യമോടിയില്‍ ജീവിക്കുന്നു
അപരനായിജീവിക്കാന്‍
ലോകമെന്തെന്നറിഞ്ഞീടണം
സ്വാര്‍ത്ഥതയകറ്റീടാന്‍
ദീപമൊന്നുതെളിക്കേണം
തമസ്സ്നിറഞ്ഞോരുഹൃത്തില്‍




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ