വറ്റിവരളുന്നകല്ലോലിനിയെ
ഓര്‍ത്തുവേദനിക്കുന്നില്ലയിന്നുഞാന്‍
വരുംവര്‍ഷകാലങ്ങളിലൊരുപക്ഷെ
വീണ്ടുംകരകവിഞ്ഞൊഴുകിയേക്കാം
നനവ് നഷ്ടപ്പെട്ടഹൃദയങ്ങളെയോര്‍ത്തു
വേദനിക്കുന്നു ഞാനിന്ന് ഏതുമഴയ്ക്ക്
കഴിയുമീ മരുഭൂമിയായിക്കഴിഞ്ഞ
ഹൃദയങ്ങളെയൊന്ന്‍ ഊര്‍വരമാക്കാന്‍
കുന്നുപോല്‍ക്കുമിഞ്ഞുകൂടും
ചവറുകളെയോര്‍ത്തുള്ള
വേദനയെക്കാളുപരിയായിയിന്ന്
ജീവവായുവില്‍പ്പോലുംവര്‍ഗീയവിഷം
കലര്‍ത്തുംവര്‍ഗീയവാദികളെയോര്‍ത്തു
വേദനിക്കുന്നുഞാനിന്ന്
ആശുപത്രിയില്‍നിന്നുതള്ളും
മലിനവസ്തുക്കളെക്കാള്‍
അപകടമിന്നു പണത്തിനായി
നിര്‍മിക്കുന്നയാശുപത്രികളല്ലെ
ആതുരസേവനമിന്നു
അസുരന്‍മ്മാരുടെകയ്യിലാകുമ്പോള്‍
ആതുരര്‍ക്കാലംമ്പമാകേണ്ടവര്‍
അന്തകരായിമാറീടുന്നു
മണ്ണില്‍വിതറും രാസവസ്തുക്കളെ
ക്കാളുപരിയായിഭയക്കുന്നുഞാനിന്ന്
മണ്ണിന്‍റെ മാറുപിളര്‍ക്കും ഭൂമാഫിയയെ
അവനവനുടെയാശയങ്ങള്‍ക്കായി
മെനയുന്നുപുതുദൈവസങ്കല്പ്പങ്ങള്‍
അറിയാതെബലിയാടാകുന്നു
പാവംമനുഷ്യകോലങ്ങള്‍
ഓര്‍ത്തുവേദനിക്കുന്നില്ലയിന്നുഞാന്‍
വരുംവര്‍ഷകാലങ്ങളിലൊരുപക്ഷെ
വീണ്ടുംകരകവിഞ്ഞൊഴുകിയേക്കാം
നനവ് നഷ്ടപ്പെട്ടഹൃദയങ്ങളെയോര്‍ത്തു
വേദനിക്കുന്നു ഞാനിന്ന് ഏതുമഴയ്ക്ക്
കഴിയുമീ മരുഭൂമിയായിക്കഴിഞ്ഞ
ഹൃദയങ്ങളെയൊന്ന്‍ ഊര്‍വരമാക്കാന്‍
കുന്നുപോല്‍ക്കുമിഞ്ഞുകൂടും
ചവറുകളെയോര്‍ത്തുള്ള
വേദനയെക്കാളുപരിയായിയിന്ന്
ജീവവായുവില്‍പ്പോലുംവര്‍ഗീയവിഷം
കലര്‍ത്തുംവര്‍ഗീയവാദികളെയോര്‍ത്തു
വേദനിക്കുന്നുഞാനിന്ന്
ആശുപത്രിയില്‍നിന്നുതള്ളും
മലിനവസ്തുക്കളെക്കാള്‍
അപകടമിന്നു പണത്തിനായി
നിര്‍മിക്കുന്നയാശുപത്രികളല്ലെ
ആതുരസേവനമിന്നു
അസുരന്‍മ്മാരുടെകയ്യിലാകുമ്പോള്‍
ആതുരര്‍ക്കാലംമ്പമാകേണ്ടവര്‍
അന്തകരായിമാറീടുന്നു
മണ്ണില്‍വിതറും രാസവസ്തുക്കളെ
ക്കാളുപരിയായിഭയക്കുന്നുഞാനിന്ന്
മണ്ണിന്‍റെ മാറുപിളര്‍ക്കും ഭൂമാഫിയയെ
അവനവനുടെയാശയങ്ങള്‍ക്കായി
മെനയുന്നുപുതുദൈവസങ്കല്പ്പങ്ങള്‍
അറിയാതെബലിയാടാകുന്നു
പാവംമനുഷ്യകോലങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ