മലയാളം മറന്ന മലയാളി
**************************
അന്‍പത്തിയൊന്നിന്‍മഹത്വം
മറന്നൊരു മലയാളി
ഇരുപത്തിയാറിന്‍
പിന്നാലെ പോകുന്നു
കൊരച്ചു കൊരച്ചു
മലയാളം പറഞ്ഞൊരു
മലയാളിപൊങ്ങച്ചത്തിന്‍
കുപ്പായം തുന്നുന്നു -----
51-മലയാളം അക്ഷരം
26--ഇംഗ്ലീഷ് അക്ഷരം
**************************
അന്‍പത്തിയൊന്നിന്‍മഹത്വം
മറന്നൊരു മലയാളി
ഇരുപത്തിയാറിന്‍
പിന്നാലെ പോകുന്നു
കൊരച്ചു കൊരച്ചു
മലയാളം പറഞ്ഞൊരു
മലയാളിപൊങ്ങച്ചത്തിന്‍
കുപ്പായം തുന്നുന്നു -----
51-മലയാളം അക്ഷരം
26--ഇംഗ്ലീഷ് അക്ഷരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ