ചിന്ത
*******
എന്‍റെതെന്ന് വിചാരിച്ച പലതും
എന്നെവിട്ടുപോയപ്പോള്‍ഞാന്‍
വിഷമിച്ചില്ല കാരണം അതെല്ലാം
ഈ ലോകത്തിന്‍റെതായിരുന്നു
എനിക്ക് മാത്രമവകാശപ്പെട്ട
എന്‍റെ ചിന്തയെന്നില്‍ നിന്നകന്നപ്പോള്‍
ഞാന്‍ ആത്മാവ് നഷ്ടപ്പെട്ടവനായി
കാരണം ചിന്ത എന്‍റെ ചിറകായിരുന്ന
*******
എന്‍റെതെന്ന് വിചാരിച്ച പലതും
എന്നെവിട്ടുപോയപ്പോള്‍ഞാന്‍
വിഷമിച്ചില്ല കാരണം അതെല്ലാം
ഈ ലോകത്തിന്‍റെതായിരുന്നു
എനിക്ക് മാത്രമവകാശപ്പെട്ട
എന്‍റെ ചിന്തയെന്നില്‍ നിന്നകന്നപ്പോള്‍
ഞാന്‍ ആത്മാവ് നഷ്ടപ്പെട്ടവനായി
കാരണം ചിന്ത എന്‍റെ ചിറകായിരുന്ന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ