ചുണ്ടേ ചുണ്ടേ ചുംബിക്കാമോ
വേണ്ടാ വേണ്ടാ ചുംബിക്കണ്ട
എന്തേ എന്തേ കാരണമേന്തെ
അച്ഛനുമമ്മയും കാണുന്നുണ്ടെ
എന്നാല്‍ പിന്നെ പോയേക്കാം
ദൂരെ ദൂരെ കൊച്ചിയിലേക്ക്
മറൈന്‍ഡ്രൈവെന്ന താവളമുണ്ടേ--
മരുപ്പച്ച
വേണ്ടാ വേണ്ടാ ചുംബിക്കണ്ട
എന്തേ എന്തേ കാരണമേന്തെ
അച്ഛനുമമ്മയും കാണുന്നുണ്ടെ
എന്നാല്‍ പിന്നെ പോയേക്കാം
ദൂരെ ദൂരെ കൊച്ചിയിലേക്ക്
മറൈന്‍ഡ്രൈവെന്ന താവളമുണ്ടേ--
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ