മിസ്രയീമിലെ മനുഷ്യരേയും കടിഞ്ഞൂലുകളെയും
സംഹരിക്കാനായി സംഹാരദൂതന്‍ മിസ്രയീലൂടെ
കടന്നു പോയപ്പോള്‍ ആ ദുരന്തത്തില്‍ നിന്ന്
ഇസ്രായേല്‍ ഒഴിവാക്കപ്പെട്ടത് ന്യൂനതയില്ലാത്ത
ഒരു കുഞ്ഞാടിന്‍റെ രക്തം അവരുടെ വാതില്‍പ്പടിയില്‍
ഉണ്ടായിരുന്നകൊണ്ടാണ്. ഇന്ന് സൗമ്യയിലൂടെയും
മിഷേലിലൂടെയും സംഹാരകന്‍ താണ്ഡവമാടി
എന്‍റെയും നിങ്ങളുടെയും പടിവാതില്‍ക്കല്‍
എത്തി നില്‍ക്കുമ്പോള്‍ ഞാന്‍ ആരുടെ രക്തമാണ്
പടിവാതിലില്‍ പുരട്ടേണ്ടത്---ഇനിയും കണ്ണടക്കണമോ
സംഹാരകന്‍റെ താണ്ഡവത്തിന് നേരെ---നിയമത്തിന്‍റെ
പഴുതുകള്‍ക്ക് വിട്ടുകൊടുക്കണമോ ഇവരെ -?
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ