അനന്തവിഹായസിലേക്ക് ഉയര്‍ന്നു പൊങ്ങുന്ന
പക്ഷിയുടെ പക്ഷങ്ങള്‍ എന്നും സ്വതന്ത്രമായിരിക്കും
പക്ഷിയുടെ ചിറകിന് പ്രകൃത്യാലുള്ളതിനെക്കാള്‍
ഭാരക്കൂടുതലോ അല്ലാതെ എന്തേലും കുരുക്കോ
പിണഞ്ഞാല്‍ ഉയരങ്ങളിലേക്കുള്ള യാത്ര
സുഗമാമാവില്ല---. ഇതു പോലെയാണ് ഓരോ
മനുഷ്യജന്മവും. സൃഷ്ടാവ് ഭൂമിയില്‍ മനുഷ്യന്
ആവശ്യമുള്ളതെല്ലാം തന്നിട്ടുണ്ട് --അതിനുമുപരി
അത്യാഗ്രഹവും അഹങ്കാരവും പിണഞ്ഞാല്‍
അവന്‍റെ വളര്‍ച്ചയും മുരടിക്കും ---അത് കൂടുതല്‍
ബാധിക്കുന്നത് ഭൗതികമായ വളര്‍ച്ചയെക്കാളുപരി
ചിന്താമണ്ഡലത്തെ ആയിരിക്കും----
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ