അസ്തമയ സൂര്യന്‍റെ കിരണങ്ങളേല്‍ക്കുന്ന
ജലാശയത്തിന്‍റെ മനോഹാരിത പലപ്പോഴും
വര്‍ണ്ണനക്ക് അതീതമായിരിക്കും, സൂര്യന്‍റെ
സാന്നിധ്യം മറഞ്ഞാല്‍ ജലാശയത്തിന്
നഷ്ടമാകും നേടിയ സൗന്ദര്യം,മനുഷ്യനും
ഇത് പോലെയല്ലേ --ചിലരോട് ചേര്‍ന്ന്
നില്‍ക്കുമ്പോഴുള്ള പ്രകാശം അവര്‍ അകന്നാല്‍
നഷ്ടമാകില്ലേ-----?
മരുപ്പച്ച
ജലാശയത്തിന്‍റെ മനോഹാരിത പലപ്പോഴും
വര്‍ണ്ണനക്ക് അതീതമായിരിക്കും, സൂര്യന്‍റെ
സാന്നിധ്യം മറഞ്ഞാല്‍ ജലാശയത്തിന്
നഷ്ടമാകും നേടിയ സൗന്ദര്യം,മനുഷ്യനും
ഇത് പോലെയല്ലേ --ചിലരോട് ചേര്‍ന്ന്
നില്‍ക്കുമ്പോഴുള്ള പ്രകാശം അവര്‍ അകന്നാല്‍
നഷ്ടമാകില്ലേ-----?
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ