അറിഞ്ഞോ അറിയാതെയോ നമ്മെ
സ്നേഹിക്കുന്നവരെ നമ്മള്‍
വേദനിപ്പിക്കയും അത് എപ്പോഴെങ്കിലും
നമ്മള്‍ തിരിച്ചറിയുകയും ചെയ്‌താല്‍
ചിലപ്പോള്‍ നമ്മള്‍ അവര്‍ക്ക്
കൊടുത്തതിനെക്കാളും വലിയ വേദന
ആയിരിക്കും നമ്മള്‍ അനുഭവിക്കുക
ആ വേദന ആയിരിക്കും നമ്മള്‍
അവരോട് ചെയ്യുന്ന പരിഹാരവും.
മരുപ്പച്ച
സ്നേഹിക്കുന്നവരെ നമ്മള്‍
വേദനിപ്പിക്കയും അത് എപ്പോഴെങ്കിലും
നമ്മള്‍ തിരിച്ചറിയുകയും ചെയ്‌താല്‍
ചിലപ്പോള്‍ നമ്മള്‍ അവര്‍ക്ക്
കൊടുത്തതിനെക്കാളും വലിയ വേദന
ആയിരിക്കും നമ്മള്‍ അനുഭവിക്കുക
ആ വേദന ആയിരിക്കും നമ്മള്‍
അവരോട് ചെയ്യുന്ന പരിഹാരവും.
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ