രാമ രാമ മന്ത്രത്താല്‍ ധന്യമാകും
രാമായണമാസമല്ലോ കര്‍ക്കടകം
രാശികള്‍ മാറുന്ന അര്‍ക്കനും
പുനര്‍ജ്ജനിക്കും സസ്യങ്ങളും
കര്‍ക്കടകത്തിന്‍ കാഴ്ചകള്‍---
കര്‍ക്കടകത്തിന്‍ കാഴ്ചകള്‍---
മഴയാലെ മാറുന്ന ഭൂമിയും
മണ്ണോടു ചേരുന്ന മനുഷ്യനും
കര്‍ക്കടകത്തിനോര്‍മകള്‍ മാത്രം
പൂമുഖ വാതില്ക്കല്‍ ദീപം തെളിച്ചും
ശീവോതിക്ക് വക്കലും ചന്ദനം ചാര്‍ത്തലും
നിറപറ വെറ്റില അടക്കയൊരുക്കിയും
ദശപുഷ്പത്താല്‍ കാത്തിരിക്കും കര്‍ക്കടകം
കഷ്ടനഷ്ടങ്ങളെന്ന് ചൊല്ലിയ കാലം
ഭക്തി സാന്ദ്രമാം പുണ്ണ്യമാസം
മാറും തലമുറ മറന്ന മാസം
കഷ്ടനഷ്ടങ്ങളെന്ന് ചൊല്ലിയ കാലം
ഭക്തി സാന്ദ്രമാം പുണ്ണ്യമാസം
മാറും തലമുറ മറന്ന മാസം
ശ്രാദ്ധ മൊരുക്കിയും തുളസിയുതിര്‍ത്തും
പിതൃതര്‍പ്പണം ചെയ്യുന്ന പുണ്ണ്യമാസം
കാകനെ തേടിയും ജലധാരയോഴുക്കിയും
സൂക്തങ്ങലുരുവിടും നല്ല മാസം
പാലനം ചെയ്യുവാന്‍ നല്ല മാസം
പാലനത്തിന്‍ പേരില്‍ ചൂഷണം മാത്രം
ഔഷധസേവയും ആയുസ്സ് കൂട്ടലും
കച്ചവടത്തിന്‍ നേര്‍കാഴ്ചകല്‍
മരുപ്പച്ച
കാകനെ തേടിയും ജലധാരയോഴുക്കിയും
സൂക്തങ്ങലുരുവിടും നല്ല മാസം
പാലനം ചെയ്യുവാന്‍ നല്ല മാസം
പാലനത്തിന്‍ പേരില്‍ ചൂഷണം മാത്രം
ഔഷധസേവയും ആയുസ്സ് കൂട്ടലും
കച്ചവടത്തിന്‍ നേര്‍കാഴ്ചകല്‍
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ