2016, ജനുവരി 29, വെള്ളിയാഴ്‌ച

സഹനം

ഫലമേകുമൊരു മുന്തിരിയാകാ
ശാഖകളൊക്കെ വെട്ടിയൊരുക്കണം
വര്‍ണ്ണംപ്പരത്തും ശലഭമാകാ
പ്യുപ്പയൊന്നു പൊഴിയേണം
സന്തോഷമെന്തെന്നറിയാനായി
സഹനമെന്ന കുരിശെടുക്കേണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ