2016, ജനുവരി 24, ഞായറാഴ്‌ച

മനീഷികള്‍

കാപട്യക്കാര്‍ കാപട്യം മറയ്ക്കാനായി
കോപ്പുകൂട്ടുന്നു പലവിധമീഭൂവില്‍
ലോകത്തിന്‍ ചാപല്യമേല്‍ക്കാത്തവര്‍
ഉള്ളുകാട്ടാന്‍ ഉപായമില്ലല്ലോയെന്നോര്‍ത്തു
കേഴുന്നവരല്ലോ യഥാര്‍ത്ഥ മനീഷികള്‍-






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ