2016, ജനുവരി 10, ഞായറാഴ്‌ച

ചുംബനസമരം

നാട്ടിലെങ്ങും ചുംബനസമരം
ചുംബിച്ചവരും ചുംബനമേറ്റവളും
ഉറങ്ങുന്നു  സ്വസ്ഥമായി
കണ്ടവര്‍ക്കും  മൊബൈലില്‍
പകര്‍ത്തിയവര്‍ക്കും
ഉറക്കമില്ലാത്ത രാവുകള്‍ ---

മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ