2016, ജനുവരി 30, ശനിയാഴ്‌ച

നാവ്

ഞാനറിയാതെ കണ്ണിമക്കുന്നതും
ഹൃദയമിടിപ്പും കാണുന്ന ദൈവമേ
ചെറിയൊരു മാംസമാകും നാവിനെ
നിയന്ത്രിക്കാന്‍ കഴിയാതെയുഴറുന്നു
ഞാന്‍---

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ