മണ്ണിന്‍റെ മണമേല്‍ക്കാതെ വയറ്
നിറക്കാന്‍ ശ്രമിക്കുന്നവരും
പ്രണയമില്ലാതെ പെണ്ണിനെ
പ്രാപിക്കാന്‍ വെമ്പുന്നവരും
ഫലത്തിലൊന്നല്ലെ ചെയ്യുന്നത്---
നിറക്കാന്‍ ശ്രമിക്കുന്നവരും
പ്രണയമില്ലാതെ പെണ്ണിനെ
പ്രാപിക്കാന്‍ വെമ്പുന്നവരും
ഫലത്തിലൊന്നല്ലെ ചെയ്യുന്നത്---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ