2016, ജനുവരി 23, ശനിയാഴ്‌ച

ചിത്രശലഭം

കണ്ണിന് കുളിര്‍മപരത്തും ശലഭമേ
നിന്നെപുണരാന്‍ നടന്നു കാതങ്ങള്‍
തളര്‍ന്ന് വിവശനായി പരിത്യക്തനായി
നിദ്രയിലാണ്ട സമയമെന്‍കര്‍ണങ്ങളില്‍
നീ മൊഴിഞ്ഞില്ലേ പ്രണയാക്ഷരങ്ങള്‍-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ