2016, ജനുവരി 18, തിങ്കളാഴ്‌ച

പുല്‍ക്കൊടി

പുല്‍ത്തകിടിയില്‍ ചവിട്ടി
നടക്കാന്‍ പാദങ്ങള്‍ക്കെന്തു
സുഖം, ആരറിയുന്നു പാവം
പുല്‍ക്കൊടിയുടെ വേദന----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ