2016, മാർച്ച് 1, ചൊവ്വാഴ്ച

പടം

പടം പിടിക്കണ യന്ത്രമൊന്നു വാങ്ങേണം
അവശേഷിക്കും മലയുടെ നദിയുടെ
കരയുടെ  മരങ്ങളുടെ നെല്‍പാടത്തിന്റെ
കണ്ടല്‍കാടുകളുടെ പടം   എടുക്കേണം

വരും തലമുറക്ക് കാണാനായി
നല്ല നാളിന്റെ ഓര്‍മ്മക്കായി-

2 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും...അന്യാധീനമായിക്കൊണ്ടിരിക്കുന്ന പലതിന്റെയും പകര്‍പ്പുകള്‍ എടുത്തു വക്കണം..ഇവിടം മനോഹരമായിരുന്നു എന്നറിയിക്കാന്‍....നല്ല ഭാവന.

    മറുപടിഇല്ലാതാക്കൂ
  2. തീര്‍ച്ചയായും...അന്യാധീനമായിക്കൊണ്ടിരിക്കുന്ന പലതിന്റെയും പകര്‍പ്പുകള്‍ എടുത്തു വക്കണം..ഇവിടം മനോഹരമായിരുന്നു എന്നറിയിക്കാന്‍....നല്ല ഭാവന.

    മറുപടിഇല്ലാതാക്കൂ