മുഖപുസ്തകത്തിലെ ചില പ്രണയങ്ങള്‍
പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചില്‍
പോലെയാ, എവിടെനിന്നുവരുന്നു-
എങ്ങോട്ട് പോകുന്നു എന്ന് ആര്‍ക്കും
അറിയില്ല, വെള്ളം വാര്‍ന്നു പോയ
ശേഷം കുത്തൊഴുക്കില്പ്പെട്ട ഭൂമി
പോലെയാകും ചിലരുടെ മനസ്സ്
അതൊക്കെ ഒന്ന്നേരെയാകാന്‍ ഒത്തിരി
സമയം വേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ