മൊബൈലുണ്ട് പലതരത്തിലെന്‍ കയ്യില്‍
ദ്രിശ്യമാധ്യമങ്ങളുണ്ട് കൂടെപല ചാനലുകളും
ഫ്ലാറ്റുണ്ട് വണ്ടിയുണ്ട് കുറവില്ലയൊന്നിനും
കഞ്ഞികുടിക്കാനൊരു കാന്താരി മുളക്പോലുമില്ല
പച്ചക്കറിക്കാണേല്‍ തമിഴന്‍ കനിയേണം
മണ്ണില്‍പണിയാനാണേല്‍ നാണക്കേട്
അതാണ് ഞാനെന്ന മലയാളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ