നീയെന്തുപറഞ്ഞുവെന്ന്ഞാനറിഞ്ഞില്ല
ഞാനെന്തുപറഞ്ഞുവെന്ന്നീയുമറിഞ്ഞില്ല
അവസാനമിന്നുനമ്മള്‍കണ്ടുമുട്ടി
കുടുംബകോടതിവരാന്തയില്‍
നമ്മുടെ ചിന്തയിലെവിടെയൊ
വൈരുധ്യംനിറഞ്ഞുനിന്നോ
ഒന്നെന്നുനിനച്ചിരുന്ന നമ്മളിന്നു
രണ്ടായിപ്പിരിയുന്നു--------
ഞാനെന്തുപറഞ്ഞുവെന്ന്നീയുമറിഞ്ഞില്ല
അവസാനമിന്നുനമ്മള്‍കണ്ടുമുട്ടി
കുടുംബകോടതിവരാന്തയില്‍
നമ്മുടെ ചിന്തയിലെവിടെയൊ
വൈരുധ്യംനിറഞ്ഞുനിന്നോ
ഒന്നെന്നുനിനച്ചിരുന്ന നമ്മളിന്നു
രണ്ടായിപ്പിരിയുന്നു--------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ