ശിലായുഗത്തിലെ രാഷ്ട്രീയക്കാരന്‍
************************************
ശിലായുഗത്തിലെ വനവാസം മാറി
പുതുയുഗം വന്നതറിഞ്ഞില്ലേ
രാഷ്ട്രീയക്കാരാ - -
ഇനിയുമെങ്കിലും
നിര്‍ത്തിക്കൂടെയീ രാഷ്ട്രീയത്തിന്‍
പേരിലെ നരഹത്യ-
ഓര്‍ക്കുക നിങ്ങള്‍ --
അനാഥത്വം വിതറും കുഞ്ഞുങ്ങളും
വൈധവ്യം പേറുമമ്മമാരുടെ
നിലവിളിയും മണ്ണില്‍ വീഴുമോരോ
തുള്ളി കണ്ണുനീരിനും ---എന്ത് വിലയാ
നല്‍കുക-----
മരുപ്പച്ച
************************************
ശിലായുഗത്തിലെ വനവാസം മാറി
പുതുയുഗം വന്നതറിഞ്ഞില്ലേ
രാഷ്ട്രീയക്കാരാ - -
ഇനിയുമെങ്കിലും
നിര്‍ത്തിക്കൂടെയീ രാഷ്ട്രീയത്തിന്‍
പേരിലെ നരഹത്യ-
ഓര്‍ക്കുക നിങ്ങള്‍ --
അനാഥത്വം വിതറും കുഞ്ഞുങ്ങളും
വൈധവ്യം പേറുമമ്മമാരുടെ
നിലവിളിയും മണ്ണില്‍ വീഴുമോരോ
തുള്ളി കണ്ണുനീരിനും ---എന്ത് വിലയാ
നല്‍കുക-----
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ