കൊടി വച്ച രാഷ്ട്രീയം
*********************
കൊടി വച്ച കാറിലഞ്ച് വര്‍ഷം
പാറി പറന്നു നടക്കുന്നവരും
കൊടി വച്ച കാറിലഞ്ചുവര്‍ഷം
കയറാനായി പാടുപെടുന്നവരും
ചേര്‍ന്നൊരുക്കിയ പരസ്പ്പര
സഹകരണമാണ് നമ്മുടെ രാഷ്ട്രീയം--
മരുപ്പച്ച
*********************
കൊടി വച്ച കാറിലഞ്ച് വര്‍ഷം
പാറി പറന്നു നടക്കുന്നവരും
കൊടി വച്ച കാറിലഞ്ചുവര്‍ഷം
കയറാനായി പാടുപെടുന്നവരും
ചേര്‍ന്നൊരുക്കിയ പരസ്പ്പര
സഹകരണമാണ് നമ്മുടെ രാഷ്ട്രീയം--
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ