വിജയ പരാജയങ്ങള്‍
***********************
എന്നും എനിക്ക് വിജയത്തെക്കാളേറെ
ഇഷ്ടം പരാജയത്തോടായിരുന്നു
ഇഷ്ടത്തോടെയുള്ള എന്‍റെ ഓരോ
പരാജയവും ഉയരങ്ങളിലേക്കുള്ള
ചവിട്ടു പടികള്‍ ആയിരുന്നുവെന്ന്
അറിഞ്ഞതാവാം എന്‍റെ വിജയം--
മരുപ്പച്ച
***********************
എന്നും എനിക്ക് വിജയത്തെക്കാളേറെ
ഇഷ്ടം പരാജയത്തോടായിരുന്നു
ഇഷ്ടത്തോടെയുള്ള എന്‍റെ ഓരോ
പരാജയവും ഉയരങ്ങളിലേക്കുള്ള
ചവിട്ടു പടികള്‍ ആയിരുന്നുവെന്ന്
അറിഞ്ഞതാവാം എന്‍റെ വിജയം--
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ